¡Sorpréndeme!

കുട്ടികള്‍ക്ക് വന്നാല്‍ ഗുരുതരം, കാഴ്ച വരെ നഷ്ടപ്പെട്ടേക്കാം എന്താണീ മങ്കി പോക്‌സ്‌ | *Health

2022-07-15 400 Dailymotion

Monkeypox Enters India: Symptoms, Treatment, Cure, Govt Guidelines | മങ്കി പോക്‌സ് അഥവാ വാനര വസൂരി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു യൂറോപ്പിലും യുഎസിലേക്കും വ്യാപിച്ച രോഗം ഇപ്പോള്‍ ഇന്ത്യയിലുമെത്തി നില്‍ക്കുന്നു. രാജ്യത്തെ ആദ്യ മങ്കി പോക്‌സ് കേസ് കേരളത്തിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 9ന് അബുദാബിയില്‍ നിന്നെത്തിയ കൊല്ലം ജില്ലക്കാരനാണ് രോഗി. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എങ്കിലും ജാഗ്രത വേണം. എന്താണ് മങ്കി പോക്‌സ്, രോഗ പകര്‍ച്ച എങ്ങനെ, ലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ചാണ് ഈ വീഡിയോയില്‍ പ്രതിപാദിക്കുന്നത്

#MonkeyPox #WHO #Virus